ലഹരിക്കടത്ത് ; സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖിന്റെ 8 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
March 3, 2024 9:23 am

ചെന്നൈ : ലഹരിവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്‌നാട് സ്വദേശികളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഡല്‍ഹിയില്‍ പിടികൂടിയ