ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ; ഓണ്‍ലൈന്‍ റിലീസില്‍ പ്രതികരണവുമായി ലിജോ ജോസ്
May 16, 2020 2:45 pm

കൊച്ചി: മലയാളം സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന്