ലഹരി ഉപയോഗം; സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് പരിശോധന നടത്തി
December 13, 2019 1:21 pm

സിനിമാ ലൊക്കേഷനുകളില്‍ ലഹരി മരുന്ന് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം ചില ലൊക്കേഷനുകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയതായി എക്‌സൈസ് പറഞ്ഞു.