ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വരുമാന വളര്‍ച്ചയുണ്ടാകും: സിഐഐ
October 5, 2020 2:44 pm

മുംബൈ: ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വരുമാന വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). വിവിധ മേഖലകളിലുടനീളമുള്ള