Newborn കൊച്ചിയിലെ പള്ളി നടയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
June 2, 2018 7:59 am

കൊച്ചി: പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് കൊച്ചിയിലെ ഇടപ്പള്ളി പള്ളിനടയില്‍