October 2, 2023 10:44 am
മെക്‌സിക്കോ: വടക്കുകിഴക്കന്‍ മെക്സിക്കോയില്‍ ഞായറാഴ്ച ആരാധനക്കിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. പരിക്കേറ്റ 10 പേരെ രക്ഷപ്പെടുത്തി.