ബ്രിട്ടനിലെ ജീവിതച്ചെലവ്; ശമ്പളം വര്‍ധിപ്പിക്കണമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികര്‍
June 20, 2023 5:15 pm

ബ്രിട്ടനിലെ ജീവിതച്ചെലവ് പ്രതിസന്ധി വൈദികരെ പോലും ബാധിച്ചിരിക്കുകയാണ്. 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികര്‍ ശമ്പള