ക്രൈസ്തവ സഭ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും; സുരേഷ് ഗോപി
March 27, 2021 12:45 pm

തൃശൂര്‍: വിവിധ ക്രൈസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമെന്ന് തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തിരഞ്ഞെടുപ്പിന്