കൊളംബോയിലെ സ്‌ഫോടനം: സഹായം അഭ്യര്‍ഥിച്ച് പള്ളി അധികൃതര്‍ ഫെയ്‌സ്ബുക്കില്‍
April 21, 2019 1:19 pm

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ സഹായമഭ്യര്‍ഥിച്ച് പള്ളി അധികൃതര്‍ ഫെയ്‌സ്ബുക്കില്‍. പള്ളിയില്‍ സ്‌ഫോടനം നടന്നിരിക്കുന്നു.