ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ചുനിഗോസ്വാമി അന്തരിച്ചു
April 30, 2020 7:17 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ചുനി ഗോസ്വാമി (82)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു വൈകിട്ട് അഞ്ച് മണിയോടെ