വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി; ചുണ്ടൻവള്ള സമിതി ഹൈക്കോടതിയിലേക്ക്
July 21, 2019 12:10 pm

ആലപ്പുഴ: വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി ലീഗ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടികാട്ടി പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിനെതിരെ ചുണ്ടൻവള്ള