ദക്ഷിണ കൊറിയന്‍ മുന്‍ സൈനികമേധാവിയും പ്രസിഡന്റുമായിരുന്ന ചുന്‍ ദൂ ഹ്വാന്‍ അന്തരിച്ചു
November 24, 2021 12:43 pm

സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ സൈനികമേധാവിയും പ്രസിഡന്റുമായിരുന്ന ചുന്‍ ദൂ ഹ്വാന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സ്വന്തം വീട്ടിലായിരുന്നു അന്ത്യം.