ചാമ്പ്യന്മാർക്ക് വൻ തിരിച്ചടി; ക്രിസ്റ്റഫർ എൻകുങ്കുവിന് പരിശീലനത്തിനിടെ പരിക്ക്
November 16, 2022 8:54 am

ദോഹ: ലോകകപ്പ് നിലനിർത്താമെന്നുള്ള സ്വപ്നങ്ങൾക്കിടെ ഫ്രാൻസിന് വീണ്ടും തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു.