PM Modi എല്ലാ ജനങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
December 25, 2017 12:18 pm

ന്യൂഡൽഹി: എല്ലാവർക്കും ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുവിന്‍റെ പ്രബോധനങ്ങൾ ഓർക്കുന്ന ഈ ദിനത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും