‘തിരക്ക്’; ക്രിസ്മസ് – ന്യൂഇയർ അവധിക്കാല യാത്രക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു
December 22, 2022 7:36 pm

തിരുവനന്തപുരം: ക്രിസ്മസ് വിന്റർ സ്പെഷ്യലായി രണ്ട് അധിക ട്രെയിനുകൾ കൂടി അനുവദിച്ചു. കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ