ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ പൊലീസുകാരന് സസ്‌പെന്‍ഷന്‍
August 7, 2023 3:25 pm

ചെന്നൈ: വിദ്വേഷ പ്രസ്താവനയില്‍ നടപടിയെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ പൊലീസുകാരനെ സസ്‌പെന്‍ഷന്‍ ചെയ്യുകയായിരുന്നു. ചെന്നൈയിലെ