റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്; കയ്യടിച്ച് യുവന്റസ്‌
April 4, 2018 1:42 pm

യുവന്റസിനെതിരായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്കിന്റെ ഹാങ്ങോവറിലാണ് ഫുട്‌ബോള്‍ ലോകം. യുവന്റസിന്റെ തട്ടകത്തില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍