‘മെസ്സി ചാന്റുമായി’ അല്‍ ഹിലാല്‍ ആരാധകര്‍; ഫ്ളൈയിങ് കിസ്സ് നല്‍കി റൊണാള്ഡോറിയാദ്: സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍
‘മെസ്സി ചാന്റുമായി’ അല്‍ ഹിലാല്‍ ആരാധകര്‍; ഫ്ളൈയിങ് കിസ്സ് നല്‍കി റൊണാള്ഡോറിയാദ്: സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍
റൊണാള്‍ഡോയും നെയ്മറും ബെന്‍സെമയും ഒന്നിക്കുന്നുസൗദി പ്രോ ലീഗ് ക്ലബ്ബുകളിലെ വമ്പന്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും കരീം ബെന്‍സെമയും സാദിയോ മാനെയുമെല്ലാം ഒരു ടീമില്‍
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസ്സര്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് സെമിയില്സൂപ്പര് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസ്സര്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പിന്റെ സെമിയില്‍. മൊറോക്കന്‍ ക്ലബ് രാജ
റൊണാള്‍ഡോയുടെ പെനാല്‍റ്റി; ഘാന റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകിയതായി റിപ്പോർട്ട്ദോഹ: പോര്‍ച്ചുഗലുമായുള്ള മത്സരത്തിലെ റഫറി ഇസ്മയില്‍ എല്‍ഫാത്തിനെതിരെ ഘാന ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ലോകകപ്പില്‍ പുതു
‘അടുത്ത സൗഹൃമില്ല, എന്നാൽ നല്ല ബന്ധമുണ്ട്’, മെസിയെ കുറിച്ച് വാചാലനായി റൊണാള്ഡോദോഹ: ഫുട്ബോൾ ലോകത്തെ പകരംവെക്കാനില്ലാത്ത താരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും. ഇരുവരുടെയും അവസാന വേൾഡ് കപ്പായിരിക്കും നടക്കാൻ പോകുന്നത്
ക്രിസ്റ്റ്യാനോ നയിക്കും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പോർച്ചുഗൽലിസ്ബൺ: ലോകകിരീടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുത്തമിടാനുള്ള അവസാന അവസരം. സ്വന്തം നാടിനായൊരു ലോകകിരീടം നേടിക്കൊടുക്കാനുമുള്ള സുവർണ നിമിഷം. ക്രിസ്റ്റ്യാനോ നായകനായി
ഖത്തറില്‍ ലോകകപ്പിൽ മെസി-റൊണാൾഡോ ഫൈനൽ ; പ്രവചനം നടത്തി സൂപ്പർ കമ്പ്യൂട്ടർദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ മെസി – റൊണാൾഡോ കിരീടപ്പോരാട്ടം പ്രവചനം. അർജന്‍റീനയും പോർച്ചുഗലും ഏറ്റുമുട്ടുമെന്ന് സൂപ്പർ കമ്പ്യൂട്ടറാണ് പ്രവചിച്ചിരിക്കുന്നത്.
പോരാട്ടം അവസാനിച്ചിട്ടില്ല: 2024 ലെ യൂറോ കപ്പും കളിക്കണമെന്ന് ക്രിസ്റ്റ്യാനോലിസ്ബണ്: ഉടന്‍ വിരമിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024ലെ യൂറോ കപ്പ് വരെ കളിക്കുമെന്നാണ് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്.
പെനാല്‍റ്റിയില്ലാതെ 672 ഗോളുകള്‍; റോണാൾഡോയെ മറികടന്ന് മെസ്സിപെനാല്റ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍(672) നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോക്ക് തിരിച്ചടി; രണ്ടാമത്തെ ജർമൻ ക്ലബ്ബും നിരസിച്ചുഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്‌നം അവസാനിക്കുന്നു. മാഞ്ചസ്റ്റർ വിടാനാഗ്രഹിക്കുന്ന