ക്രൈസ്തവ വോട്ട് ലക്ഷ്യം “ലൗ ജിഹാദ്” കാമ്പയിനുമായി ബി.ജെ.പി.
February 5, 2021 8:01 am

കൊല്ലം: നിയമസഭാതിരഞ്ഞെടുപ്പിൽ ക്രൈസ്തവവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി. ‘ലൗ ജിഹാദ്’ കാമ്പയിനുമായി രംഗത്ത്. ‘ഹൃദയം പണയംവെക്കരുത്’ എന്നപേരിൽ ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിലാണ്