ബാഴ്‌സലോണ തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യന്‍ സ്റ്റുവാനി
February 26, 2019 1:50 pm

ബാഴ്‌സലോണ തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി യുറുഗ്വെ താരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി. സ്റ്റുവാനിയെ ബാഴ്‌സ നോട്ടമിട്ടിരുന്നതായി ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍