ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; തനിക്കെതിരെ ബിജെപി കുപ്രചരണം നടത്തുന്നുവെന്ന് അനന്യ
February 22, 2024 11:57 am

കൊല്‍ക്കത്ത: ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനന്യ ബാനര്‍ജി. തന്റെ