വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റില്‍ ‘ചൗക്കീദാര്‍’ എന്നെഴുതി ബിജെപി എംഎല്‍എയ്ക്ക് പിഴ
March 26, 2019 4:32 pm

ഭോപ്പാല്‍: ബിജെപിയുടെ ‘ചൗക്കീദാര്‍’ പ്രചാരണം കൊഴുപ്പിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റിന്റെ മുകളില്‍ ‘ചൗക്കീദാര്‍’ എന്ന് എഴുതിവച്ച മധ്യപ്രദേശിലെ പന്ധാന എംഎല്‍എയ്ക്ക്