ഇനി മോദി ചായക്കടക്കാരനല്ല കാവല്‍ക്കാരനാണ്; പരിഹാസവുമായി മായാവതി
March 19, 2019 3:01 pm

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കിയ ചായക്കടക്കാരന്‍ പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് മായാവതി