BSNL പ്രീപെയ്ഡ് പ്ലാനുകളില്‍ 9 രൂപയുടെ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍
August 9, 2018 1:49 pm

പുതിയ ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 9 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.