crime അച്ഛനെ കൊലപ്പെടുത്തി മകന്‍ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബക്കറ്റുകളില്‍ നിറച്ചു
August 19, 2019 5:13 pm

ഹൈദരാബാദ്:എണ്‍പതുകാരനായ പിതാവിനെ മകന്‍ കൊലപ്പെടുത്തിയ ശരീരം വെട്ടിനുറുക്കി ഏഴോളം ബക്കറ്റുകളില്‍ നിറച്ചു.റെയില്‍വേയില്‍ നിന്ന് വിരമിച്ച എസ്. മാരുതി കിഷന്‍ എന്നയാളെയാണ്