നടന്‍ ദിലീപിന്റെയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിയ്ക്ക്‌ ചോറൂണ്
April 11, 2019 1:34 pm

താരദമ്പതികളായ ദിലീപിന്റേയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിയുടെ ചോറൂണ് വഴിപാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തി. ദിലീപ്,മകള്‍ മീനാക്ഷി, കാവ്യ എന്നിവരും