naidu-rao-jagan നായിഡുവിനൊപ്പം കൂടി സഖ്യത്തിനില്ലെന്ന്‌, കടുത്ത നിലപാടുമായി റാവുവും ജഗനും !
May 18, 2019 4:48 pm

ഇതിനെയാണ് പ്രതിപക്ഷത്തിന്റെ ഗതികേട് എന്ന് വിളിക്കുക. ഉറപ്പിച്ച് ഒരു സീറ്റില്‍ പോലും വിജയിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റാത്ത പാര്‍ട്ടിയുടെ നേതാവാണിപ്പോള്‍