ചിയാന്‍ 62 കിടുക്കും; വിക്രം ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വര്‍
March 8, 2024 12:25 pm

ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍.