സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റാ’ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലേക്ക്
September 17, 2023 5:13 pm

തമിഴ് നടന്‍ സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചിറ്റാ’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും.