‘ചിറക്’ വിടര്‍ത്തി നീരജ് മാധവ് ; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം
January 2, 2019 6:45 pm

പുതുവര്‍ഷത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രവുമായി നീരജ് മാധവ്. നവാഗതനായ റിനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജീവിതത്തില്‍