പുരുഷ ഡബിള്‍സ് ടീമായ സാത്വിക് -ചിരാഗ് സഖ്യം തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്നും പുറത്ത്
January 23, 2021 5:45 pm

ബാങ്കോക്ക്: ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമായ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം തായ്‌ലന്‍ഡ് ഓപ്പണ്‍ സീരിസില്‍ നിന്നും പുറത്തായി.