രാജിവച്ച നടിമാര്‍ ശരി; പ്രതിസന്ധിയെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കണമെന്ന്‌ ചിന്ത
June 30, 2018 8:19 am

കോഴിക്കോട്: താരസംഘടന അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാത്തവര്‍ ചരിത്രത്തില്‍ കുറ്റക്കാരായിരിക്കുമെന്നും,