arrest സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമം;സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
June 20, 2019 1:45 pm

രാജകുമാരി: ചിന്നക്കനാലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടാനെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പതിനഞ്ചോളം പേരെയാണ് പൊലീസ്