ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ യുവതിയെ റിമാന്‍ഡ് ചെയ്തു
September 25, 2019 3:21 pm

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗികപീഡനത്തിനു പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ്