ചൈനീസ് സഞ്ചാരികളുമായി പോയ ബസ് അപകടത്തില്‍ പെട്ടു; അമേരിക്കയില്‍ നാല് മരണം
September 21, 2019 3:56 pm

ലോസ്ഏഞ്ചല്‍സ്: അമേരിക്കയില്‍ ചൈനീസ് സഞ്ചാരികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് നാല് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു.