അവളുടെ കുഞ്ഞുകൈകള്‍ അമ്മയ്ക്ക് നേരെ നീട്ടി; കൊറോണ കാലത്തെ വൈകാരികമായ കൂടിക്കാഴ്ച
February 9, 2020 12:50 pm

വായുവിലേക്ക് അവളുടെ കുഞ്ഞുകൈകള്‍ ഉയര്‍ത്തി അകലെ നില്‍ക്കുന്ന അമ്മയ്ക്ക് നേരെ നീട്ടി. പക്ഷേ അടുത്തുവരാനോ ആലിംഗനം ചെയ്യാനോ ഇരുവര്‍ക്കും സാധിക്കില്ല.