ഉണക്കിയ കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
March 8, 2019 1:56 pm

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മഹാരാഷ്ട്ര സ്റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ ആണ്