ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ച് വിളിക്കാനൊരുങ്ങി ചൈന
May 25, 2020 7:21 pm

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെതുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാനൊരുങ്ങി ചൈന. ഇത് സംബന്ധിച്ച് ഡല്‍ഹിയിലെ ചൈനീസ് എംബസി നോട്ടീസ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍,