കലിയടങ്ങാതെ കൊറോണ ! ഇന്നലെ മരിച്ചത് 109 പേര്‍, മരണ സംഖ്യ 2,345ആയി
February 22, 2020 10:20 am

ബെയ്ജിംഗ്: ആഗോളതലത്തില്‍ ഭീതിപരത്തി നിയന്ത്രാണാധീതമായി തുടരുന്ന കൊറോണ വൈറസ് എന്ന കൊവിഡ്19 ആയിരങ്ങളുടെ ജീവനാണ് ഇതിനോടകം എടുത്തിരിക്കുന്നത്. കൊറോണ വൈറസ്

തീവ്രവാദികളുടെ ‘സഹായി’; പാകിസ്ഥാന്‍ ‘മുത്താണെന്ന്’ ചൈന
February 22, 2020 8:44 am

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തുടര്‍ന്നും നിര്‍ത്തിയിട്ടും തങ്ങളുടെ സൗഹൃദ രാജ്യത്തെ പുകഴ്ത്തി ചൈന.

രാജ്യത്ത് എച്ച് 1 എന്‍ 1 പടരുന്നു: ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 152 കേസുകള്‍
February 22, 2020 7:27 am

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പോലെ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന എച്ച്1എന്‍1 പനി ആശങ്കയുളവാക്കുന്നതെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍

ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ല; നടപടിക്രമങ്ങള്‍ നടന്നുവരുന്നു
February 21, 2020 8:01 pm

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന. സമയക്രമങ്ങളും മറ്റു

ഇറാനില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച രണ്ടുപേര്‍ മരിച്ചു
February 20, 2020 7:35 am

ബെയ്ജിംഗ്: ഇറാനില്‍ കൊറോണ വൈറസ് ബാധയേറ്റ് രണ്ടുപേര്‍ മരിച്ചു. പശ്ചിമേഷ്യയിലെ ആദ്യത്തെ കൊറോണ ബാധയേറ്റുള്ള മരണമാണ് ഇത്. അതേസമയം, ചൈനയില്‍

വെസ്റ്റര്‍ഡാം കപ്പലില്‍ ആര്‍ക്കും കൊറോണയില്ല, 2257 യാത്രക്കാര്‍ പുറത്തേക്ക്‌
February 19, 2020 1:16 pm

നോംപെന്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ കംബോഡിയന്‍ തീരത്തണഞ്ഞ വെസ്റ്റര്‍ഡാം കപ്പലില്‍ ആര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാല്

കൊറോണ പൊട്ടിപ്പുറപ്പെട്ടത് വുഹാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നല്ല! മറ്റെവിടെയോ ?
February 19, 2020 12:29 pm

കൊറോണാ വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ഭക്ഷ്യവിപണിയില്‍ നിന്നാണെന്നാണ് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആദ്യത്തെ കൊറോണാ വൈറസ് രോഗിക്ക്

ഇന്ത്യയുടെ ദയഹൃദയത്തില്‍ തൊട്ടു! സഹായത്തിന് നന്ദി അറിയിച്ച് ചൈന
February 19, 2020 9:29 am

കൊറോണാവൈറസ് പകര്‍ച്ചവ്യാധി പിടിവിട്ട് പായുമ്പോള്‍ സഹായം ചെയ്യാന്‍ കാണിച്ച ഇന്ത്യയുടെ ദയാവായ്പ്പ് തങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചതായി ചൈനീസ് അംബാസിഡര്‍ സണ്‍

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ; ദക്ഷിണകൊറിയയില്‍ 15 പേര്‍ക്ക് കൂടി
February 19, 2020 9:10 am

ബീജിങ്: ചൈനയിലൊട്ടാകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ആയി. ചൊവ്വാഴ്ച മാത്രം 131 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.

കൊറോണ; ആഭ്യന്തര മേഖലയിലുണ്ടായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍നടപടി
February 18, 2020 9:27 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ആഭ്യന്തരവ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല

Page 84 of 164 1 81 82 83 84 85 86 87 164