ക്രിസ്മസ് ആഘോഷത്തിന് നിരോധനം ഏർപ്പെടുത്തി ചൈനീസ് സര്‍വകലാശാല
December 16, 2017 11:51 am

ബെയ്‌ജിംഗ് : ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി ചൈനീസ് സര്‍വകലാശാല. ഷെന്‍യാങ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയാണ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.