ചൈന ഓപ്പണ്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍; ശ്രീകാന്ത് രണ്ടാം റൗണ്ടില്‍
November 8, 2018 12:30 pm

ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. അതേസമയം, മലയാളി