59 ആപ്പുകള്‍ക്ക് പുറമേ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ
July 24, 2020 11:38 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയും കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് സൂചന. 59 ചൈനീസ് ആപ്പുകളെ നിരോധിച്ച കേന്ദ്ര നടപടി വീണ്ടും