യെമനില്‍ സ്‌കൂള്‍ ബസിനു നേരെ സൗദിയുടെ വ്യോമാക്രമണം; 29 കുട്ടികളടക്കം 60 മരണം
August 10, 2018 8:28 am

യെമന്‍: യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ആക്രമണത്തില്‍ 29 കുട്ടികളടക്കം അറുപത് പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്. യെമനിലെ