ജൂനിയർ ഹോക്കി ലോകകപ്പ്: മൂന്നാം ദിനവും ഗോൾ മഴഹോക്കി ജൂനിയര്‍ പുരുഷ ലോകകപ്പിന്റെ മൂന്നാം ദിവസവും ഗോളുകള്‍ യഥേഷ്ടം പിറന്നു. ഇന്നലെ അഞ്ച് മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തിൽ
ജൂനിയർ ഹോക്കി ലോകകപ്പ്: മൂന്നാം ദിനവും ഗോൾ മഴഹോക്കി ജൂനിയര്‍ പുരുഷ ലോകകപ്പിന്റെ മൂന്നാം ദിവസവും ഗോളുകള്‍ യഥേഷ്ടം പിറന്നു. ഇന്നലെ അഞ്ച് മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തിൽ
കോപ്പ അമേരിക്ക; അര്‍ജന്റീനക്ക് സമനിലയോടെ തുടക്കംബ്രസീലിയ: കോപ്പ് അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് സമനിലയോടെ തുടക്കം. അര്ജന്റീമ തന്നെയാണ് കളിയുടെ തുടക്കം മുതല്‍ മൈതാനം നിറഞ്ഞ് കളിക്കുകയും എണ്ണമറ്റ
ചിലിയോട് സമനില വഴങ്ങി അര്ജന്റീനബ്യൂണസ് ഐറിസ്: ചിലിയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം സമനിലയില്‍ പിരിഞ്ഞ് അര്‍ജന്റീന. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ
ചിലിയില്‍ വീണ്ടും കൊവിഡ് വൈറസ് വ്യാപനം രൂക്ഷംസാന്റിയാഗോ: തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. വ്യാഴാഴ്ച 6,889 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 174
കോപ അമേരിക്ക; ചാമ്പ്യന്മാരായ ചിലിയെ വീഴ്ത്തി ഉറുഗ്വേകോപ അമേരിക്കയില്‍ ചിലിയും ഉറുഗ്വേയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഉറുഗ്വേക്ക് വിജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഏക
കോപ അമേരിക്ക; ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ചിലികോപ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ചിലി. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര് കൂടിയായ ചിലി
ചിലിയില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്കെയില്‍ 5.5 തീവ്രതസാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡൊമിന്‍ഗോയില്‍ ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ
ഒടുവില്‍ ഉറപ്പിച്ചു ; ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാല്‍ ബാഴ്സലോണയില്ബാഴ്സലോണ : ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാല്‍ ബാഴ്സലോണയില്‍. ബയേണ്‍ മ്യൂനിച്ചില്‍ നിന്ന് 20 ദശലക്ഷം യൂറോയ്ക്കാണ് വിദാല്‍ ബാഴ്സലോണയിലെത്തിയത്.
ചിലിയില്‍ ഇനി പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചാല്‍ പിടിവീഴും; പൂര്‍ണ നിരോധനംസാന്റിയാഗോ: ചിലിയില്‍ ഇനി പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചാല്‍ പിടിവീഴും. പ്ലാസ്റ്റിക് സഞ്ചികള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള നിയമം ചിലി
ചിലിയന്‍ സൂപ്പര്‍താരം ബാഴ്സലോണയുമായി കരാറിലെത്തുമെന്ന് റിപ്പോര്ട്ടുകള്ബാഴ്സലോണ : ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാല്‍ ബാഴ്സലോണയുമായി കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ മികച്ച ‘ബോക്സ് ടു ബോക്സ്’ മിഡ്