ശ്രീലങ്കന്‍ സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ ഡെന്‍മാര്‍ക്കിലെ കോടീശ്വരന്റെ മൂന്ന് മക്കളും
April 23, 2019 1:20 pm

കോപ്പന്‍ഹേഗ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഡെമാര്‍ക്കിലെ ഏറ്റവും സമ്പന്നന്റെ മൂന്ന് മക്കളും. ആന്‍ഡേഴ്‌സ് ഹോള്‍ഷ്