ശബരിമലയിലെ തിരക്കിനിടയില്‍ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം: ഹൈക്കോടതി
December 11, 2023 11:00 pm

കൊച്ചി: ശബരിമലയിലെ തിരക്കിനിടയില്‍ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പോലീസിനും, ദേവസ്വം ബോര്‍ഡിനുമാണ് നിര്‍ദേശം നല്‍കിയത്.