rape-sexual-abuse മകളുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് അച്ഛൻ
December 28, 2020 11:30 pm

ഇടുക്കി: മകളുടെ ശരീരത്തിൽ ചായ കോരി ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസ്.