കുട്ടിക്ക് ചികിത്സ ഉറപ്പാക്കും,പരിഹാസത്തിന്റെ ഡയലോഗിനോട് കേരളം പൊറുക്കില്ല: എം വി ഗോവിന്ദന്‍
March 2, 2024 4:45 pm

തിരുവനന്തപുരം: സഹായം ചോദിച്ചു വരുന്നവരെ ആട്ടിയോടിക്കുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.