നവജാത ശിശുവിനെ ഹാന്‍ഡ് ബാഗിലാക്കി കടത്താന്‍ ശ്രമിച്ചു; സ്ത്രീ പിടിയില്‍
September 5, 2019 2:34 pm

മനില: നവജാത ശിശുവിനെ ഹാന്‍ഡ് ബാഗിലാക്കി കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. മനിലയിലെ നിനോയ് അഖ്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.