kidnap രണ്ടേകാല്‍ വയസുള്ള കുഞ്ഞിന് മര്‍ദ്ദനം; അംഗനവാടി അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
January 20, 2019 1:15 pm

പോത്തന്‍കോട്: രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദ്ദനം. മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. കുട്ടിയെ അതിക്രൂരമായി